റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു
Jan 11, 2020, 11:08 IST
പെരിയ: (www.kasaragodvartha.com 11.01.2020) റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു. കുണിയ അടുക്കയിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദര്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ഖാദര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, ഇര്‍ഷാദ് ഹുദവി (ഇരുവരും ദുബൈ), സുഹറാബി, സുമയ്യ, സഹല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Periya, news, Youth, Accident, Death, kasaragod, Kerala, Youth died in Accident < !- START disable copy paste -->