city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബേക്കല്‍: (www.kasargodvartha.com 19.03.2020) ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ രിഫാഇ മസ്ജിദിന് സമീപത്തെ ഹമീദ് സീസണിന്റെ മകന്‍ ഹനീഫ് (34) ആണ് മരിച്ചത്. എട്ടു മാസത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും മാസം മുമ്പാണ് ന്യൂമോണിയ ബാധിച്ചത്. മാതാവ്: ആഇശ.

ഭാര്യ: ഫരീദ. മക്കള്‍: മുഹമ്മദ് ഫൈസല്‍, ഫാത്വിമത്ത് ഫസ. സഹോദരങ്ങള്‍: ഹസീബ്, ഷുക്കൂര്‍, ഉമ്മ ഹലീമ, മറിയ, നസീമ. ഖബറടക്കം ഉച്ചയ്ക്ക് രണ്ടു മണിയോടെ ബേക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Keywords:  Bekal, news, Kerala, kasaragod, Treatment, Youth, Death, Pneumonia, Youth died due to pneumonia
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia