സി.പി.എം കൊലവെറി രാഷ്ട്രീയം നിര്‍ത്തണം: യൂത്ത്‌കോണ്‍ഗ്രസ്
Aug 3, 2012, 12:04 IST
കാസര്‍കോട്: സി.പി.എമ്മും പോഷക സംഘടനകളും കൊലവെറി രാഷ്ട്രീയം അവസാനിപ്പിച്ച് സമാധാനത്തിന് സഹകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് പാര്‍ല്ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു.
ഞങ്ങള്‍ക്ക് കൊല്ലാം എന്നാല്‍ ഞങ്ങളെ പിടിക്കരുത് എന്ന രീതിയില്‍ ധിക്കാരപരമായാണ് സി.പി.എം നേതാക്കള്‍ പെരുമറുന്നതെന്നും നേതാക്കളായ ഹക്കിം കുന്നില്‍, മനാഫ് നുള്ളിപ്പാടി, വിനോദ് കുമാര്‍ എന്നിവര്‍ ആരോപിച്ചു.
ഞങ്ങള്‍ക്ക് കൊല്ലാം എന്നാല്‍ ഞങ്ങളെ പിടിക്കരുത് എന്ന രീതിയില്‍ ധിക്കാരപരമായാണ് സി.പി.എം നേതാക്കള്‍ പെരുമറുന്നതെന്നും നേതാക്കളായ ഹക്കിം കുന്നില്‍, മനാഫ് നുള്ളിപ്പാടി, വിനോദ് കുമാര്‍ എന്നിവര്‍ ആരോപിച്ചു.
Keywords: Youth congress, CPM, Kasaragod.