ചങ്ങല ഭരണം മോഡിയുടെ സ്വപ്നം മാത്രം: യൂത്ത് കോണ്‍ഗ്രസ്
Nov 9, 2016, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2016) നരേന്ദ്രമോഡിയുടെ ചങ്ങല ഭരണം സ്വപ്നം മാത്രമാണന്നു പ്രഖ്യാപിച്ചു യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയിന്‍ കി ബാത്ത് പ്രതിഷേധ സമരം നടത്തി. രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതികരിക്കുന്ന രാഹുല്‍ഗാന്ധി അടക്കമുള്ളവരെ തുറുങ്കിലടക്കുകയും ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്ന മാധ്യമങ്ങളെ നിരോധിക്കുകയും ചെയ്തു രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പിലാക്കാനുള്ള (ജനാധിപത്യത്തെ ചങ്ങലക്കിടാനുള്ള) നരേന്ദ്രമോഡിയുടെ സ്വപ്‌നം നടക്കില്ലെന്ന് സമരത്തില്‍ പ്രഖ്യാപിച്ചു.
പ്രതിഷേധ സമരത്തിന് ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് ലോകസഭാ മണ്ഡലം പ്രസിഡണ്ട് സാജിദ് മൊവ്വല്‍, വൈസ് പ്രസിഡണ്ട് അഡ്വ. ശ്രീജിത്ത് മാടക്കല്‍, മനാഫ് നുള്ളിപ്പാടി, ശ്രീജിത്ത് ചോയ്യംകോട്, ഉസ്മാന്‍ അണങ്കൂര്‍, അഡ്വ. സുധാകര്‍ റായി, നാസര്‍ മൊഗ്രാല്‍, ബി പി പ്രദീപ് കുമാര്‍, അന്‍വര്‍ മാങ്ങാട്, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, സിബിന്‍ ബന്തടുക്ക, സഫാന്‍, സുധീഷ് പാണൂര്‍, ഇസ്മാഈല്‍ ചിത്താരി, കാര്‍ത്തികേയന്‍ കെ ആര്‍, നോയല്‍ ടോം ജോസ്, ഗോപാലകൃഷ്ണന്‍ ഷിറിയ, അഹമ്മദ് ചേരൂര്‍, ഫിറോസ് അണങ്കൂര്‍, സത്യന്‍ തുരുത്തി, രാജേഷ് തമ്പാന്‍, ഹാരിസ് ശേണി, യുനുസ് കോട്ട, ജയകുമാര്‍ കരിന്തളം, അബ്ദുല്ല നുള്ളിപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: kasaragod, youth-congress, March, Protest, PM, UDF, Congress, Inauguration, Programme, Modi, BJP.