പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
Sep 13, 2016, 09:30 IST
ഉപ്പള: (www.kasargodvartha.com 13/09/2016) പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി. ഉപ്പള പത്ത്വാടിയിലെ അബ്ദുല്‍ അസീസാ(38)ണ് പരാതിയുമായി പോലീസിലെത്തിയത്.
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന അസീസിനെ ഉപ്പള റെയിവേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നാലംഗ സംഘം മര്‍ദിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന അസീസിനെ ഉപ്പള റെയിവേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നാലംഗ സംഘം മര്‍ദിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Youth, case, Police, Investigation, Assault, Attack, complaint, Youth assaulted; police case registered.