city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

ഉപ്പള: (www.kasargodvartha.com 13/09/2016) പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി. ഉപ്പള പത്ത്വാടിയിലെ അബ്ദുല്‍ അസീസാ(38)ണ് പരാതിയുമായി പോലീസിലെത്തിയത്.

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തുപെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന അസീസിനെ ഉപ്പള റെയിവേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നാലംഗ സംഘം മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Kasaragod, Kerala, Youth, case, Police, Investigation, Assault, Attack, complaint, Youth assaulted; police case registered.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia