ജിമ്മിന് പോവുകയായിരുന്ന യുവാവിന്റെ തലയില്‍ ഇരുമ്പുവടികൊണ്ടടിച്ചു
Dec 15, 2012, 16:24 IST
കാസര്‍കോട്: ജിമ്മിന് പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിന്റെ തലയില്‍ ഇരുമ്പുവടിക്കൊണ്ടടിച്ചു പരിക്കേല്‍പിച്ചു. പരിക്കേറ്റ പെരിയാട്ടടുക്കയിലെ മൂസയുടെ മകന്‍ പി.എം. മുഹമ്മദ് മുസ്തഫയെ (19) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടന്‍ എന്ന ഗോപാലകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പെരിയാട്ടടുക്കം ബസ് സ്റ്റോപ്പില്‍ വെച്ച് പ്രകോപനമൊന്നും കൂടാതെ ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പിക്കുകയും ഇരുമ്പു വടികൊണ്ട് തലക്കടിച്ചു പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി. കാസര്‍കോട്ടേക്ക് ജിമ്മിന് പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു മുസ്തഫ.

Keywords: Iron Rob, Head,Youth, Kasaragod, Bus, Injured,Son, General-hospital, Complaint, Kerala