മഞ്ചേശ്വരത്ത് യുവാക്കളെ അക്രമിച്ചു; ഓട്ടോ തകര്‍ത്തു
Mar 12, 2013, 19:02 IST
![]() |
File Photo |
പന്ത് തട്ടിക്കളിക്കുന്നതിനിടയില്‍ എത്തിയ എട്ടംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Auto-Rickshaw, Kumbala, Police, Injured, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.