യുവാവിനെ മര്‍ദിച്ചതിന് കേസെടുത്തു; സംഘര്‍ഷത്തിനുള്ള ശ്രമമെന്ന് പോലീസ്
Nov 23, 2017, 12:55 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2017) യുവാവിനെ മര്‍ദിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൗക്കിയിലെ ഫര്‍ഹാനാണ് മര്‍ദിച്ചെന്ന പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ ചൗക്കിയിലെ ചരണ്‍ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.
പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ ഫര്ഹാന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി.
Keywords: Kasaragod, Kerala, news, Assault, Attack, complaint, Police, case, Youth assaulted; case registered