യുവാവിനെ ചവിട്ടിയും വളകൊണ്ട് മുഖത്തിടിച്ചും പരിക്കേല്‍പ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്
Aug 21, 2017, 12:42 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2017) യുവാവിനെ ചവിട്ടിയും വളകൊണ്ട് മുഖത്തടിച്ചും പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് കോട്ടക്കണി റോഡിലെ സുഗന്ധിനിലയത്തില്‍ ഗണേശിന്റെ മകന്‍ വിജേഷിനാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെയാണ് സംഭവം.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കടക്ക് സമീപം നില്‍ക്കുകയായിരുന്ന വിജേഷിനെ മൂന്നംഗസംഘം സമീപിക്കുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ ചവിട്ടിയും വള കൊണ്ട് മുഖത്തിടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, case, Police, Youth, Youth assaulted; case against 3
Keywords: Kasaragod, Kerala, news, Injured, case, Police, Youth, Youth assaulted; case against 3