മദ്യപസംഘത്തിന്റെ അക്രമത്തില്‍ യുവാവിന് പരിക്ക്
Aug 30, 2017, 20:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2017) മദ്യപസംഘത്തിന്റെ അക്രമത്തില്‍ യുവാവിന് പരിക്കേറ്റു. കിഴക്കുംകര നാലപ്പാടത്തെ കുഞ്ഞമ്പുവിന്റെ മകന്‍ രാജീവനെ (32)യാണ് ചൊവ്വാഴ്ച വൈകുന്നേരം നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാറിന് മുന്നില്‍ വെച്ച് കണ്ടാലറിയുന്ന മൂന്നംഗസംഘം കല്ലുകൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചത്.
രാജീവന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
രാജീവന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Injured, Assault, Attack, Youth assaulted; case against 3
Keywords: Kasaragod, Kerala, news, Youth, Injured, Assault, Attack, Youth assaulted; case against 3