കാസര്‍കോട് നഗരത്തില്‍ യുവാവിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമം
Jun 7, 2016, 22:30 IST
കാസര്‍കോട്: (www.kasargodvartha.com 07/06/2016) ബൈക്കിലെത്തിയ സംഘം യുവാവിനെ ആക്രമിച്ചു. നാലാംമൈലിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് അജ്മല്‍ ഷുഹൈബി (21) നെയാണ് ഒരു സംഘം ആക്രമിച്ചത്.
കൈക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ ഷുഹൈബിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ ഒരു കടയില്‍ നിന്നും ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്.
Keywords : Kasaragod, Youth, Assault, Injured, Hospital, 4th Mail, Muhammed Ajmal Shuhaib.