ബസില്‍വെച്ച് യുവാവിനെ 15 അംഗസംഘം മര്‍ദ്ദിച്ചു
Jul 31, 2012, 14:36 IST
![]() |
Nikesh |
എരുതുംകടവിലേക്ക് പോകുന്ന മഹാഗണേഷ് ബസിലെ യാത്രക്കാരനായിരുന്നു നികേഷ്. പരിക്കേറ്റ യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിനുള്ള കാരണം അറിയില്ലെന്നാണ് യുവാവ് പറയുന്നത്.
Keywords: Youth, Attack, Bus, Eruthumkadavu, Kasaragod