സൈക്കിള്‍ യാത്രക്കാരനെ വഴിതടഞ്ഞ് അടിച്ചുപരിക്കേല്‍പ്പിച്ചു
Jul 10, 2012, 12:15 IST
കാസര്‍കോട് : സൈക്കിള്‍ യാത്രക്കാരനെ രണ്ടംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ചു.
ശിവപുരത്തെ ജിഷ്ണുവിനെ(21) ഓട്ടോയിലെത്തിയ സംഘം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ അടിച്ചുപരിക്കേല്‍പ്പിച്ചത്. തലക്ലായിലെ ബിജു, സാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: kasaragod, Youth, Assault, Slapping