2 ലിറ്റര്‍ സ്പിരിട്ടുമായി അറസ്റ്റില്‍
Jul 3, 2015, 15:30 IST
ബോവിക്കാനം: (www.kasargodvartha.com 03/07/2015) മുള്ളേരിയ ടൗണില്‍ വില്പനക്ക് കൊണ്ടുവരികയായിരുന്ന രണ്ടുലിറ്റര്‍ സ്പിരിട്ടുമായി യുവാവ് അറസ്റ്റില്‍. കര്‍മന്തൊടി സ്വദേശി രതീഷ് (33) ആണ് പിടിയിലായത്.
രഹസ്യ വിവരത്തെതുടര്‍ന്ന് ബദിയടുക്ക റേഞ്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് മദ്യം പിടിച്ചെടുത്തത്. സ്ഥലത്തെ പ്രധാന മദ്യകച്ചവടക്കാരനാണ് പിടികൂടിയ പ്രതിയെന്ന് അധികൃതര്‍ പറഞ്ഞു. റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ പി. ഗോവിന്ദനും സംഘവും ആണ് പ്രതിയെ പിടികൂടിയത്.

Keywords : Spirit-seized, Kasaragod, Bovikanam, Arrest, Youth, Ratheesh.