ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പാന്‍മസാലയുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
Mar 31, 2015, 21:36 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2015) ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പാന്‍ മസാലയുമായി ഉത്തര്‍പ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഗോരംപൂര്‍ സ്വദേശിയായ സുനില്‍ സോങ്കാറിനെ (29) യാണ് ആര്‍.പി.എഫും റെയില്‍വെ പോലീസും ചേര്‍ന്ന് പിടികൂടിയത്.
മംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു ശ്രമം. ആര്‍.പി.എഫും റെയില്‍വെ പോലീസും നടത്തിയ പരിശോധനയിലാണ് പാന്‍മസാല പിടികൂടിയത്.
മംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു ശ്രമം. ആര്‍.പി.എഫും റെയില്‍വെ പോലീസും നടത്തിയ പരിശോധനയിലാണ് പാന്‍മസാല പിടികൂടിയത്.
Keywords : Kasaragod, Kerala, Train, Arrest, Accuse, Police, Panmasala.