സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
Apr 8, 2016, 19:34 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2016) ആക്ടീവ സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിദേശ നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റില്‍. മാങ്ങാട് ബാരയിലെ ജയപ്രസാദ് (29) ആണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടൗണ്‍ സി ഐ എം പി ആസാദും, പ്രിന്‍സിപ്പള്‍ എസ് ഐ രജ്ഞിത്ത് രവീന്ദ്രനും, എസ് ഐ നൗഫലും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത് അര ലിറ്ററിന്റെ 17 ബോട്ടിലുകളാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. പ്രസ് ക്ലബ്ബ് ജംഗ്ഷന് സമീപത്ത് വെച്ചാണ് സ്‌കൂട്ടര്‍ പിന്തുടര്‍ന്ന് മദ്യം പിടികൂടിയത്.
Keywords : Scooter, Youth, Arrest, Liquor, Kasaragod, Mangad, Police, Jayaprasad.