കര്‍ണാടക നിര്‍മിത വിദേശ മദ്യം ചില്ലറയാക്കി വില്‍പന നടത്തുന്ന യുവാവ് അറസ്റ്റില്‍
Oct 27, 2014, 10:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 27.10.2014) 29 കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. കടമ്പാറിലെ അനില്‍കുമാറിനെയാണ് (32) ഞായറാഴ്ച വൈകിട്ട് അംഗഡിപ്പദവില്‍വെച്ച് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്.
രഹസ്യവിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കര്‍ണാടകയില്‍നിന്ന് മൊത്തമായി വിദേശമദ്യം കടത്തികൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍ക്കുകയാണ് പതിവ്. അറസ്റ്റിലായ അനില്‍ കുമാറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Also Read:
കിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷം; 60 പേര് അറസ്റ്റില്‍
Keywords: Kasaragod, Kerala, Arrest, Police, Youth, Manjeshwaram, Anil Kumar, Court, Liquor, Youth arrested with illegal liquor.
Advertisement: