ആവശ്യക്കാര്‍ക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന യുവാവ് അറസ്റ്റില്‍
May 11, 2018, 10:59 IST
ചെറുവത്തൂര്‍: (www.kasargodvartha.com 11.05.2018) ആവശ്യക്കാര്‍ക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. വെള്ളൂരിലെ ഷറഫുദ്ദീനെ (37) യാണ് നീലേശ്വരം എക്സൈസ് പിടികൂടിയത്.
പടുവളം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്നുമാണ് ഷറഫുദ്ദീനെ പിടികൂടിയത്. ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പൊതി പിടിച്ചെടുത്തു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, News, Youth, Excise, Arrest, Ganja seized, Bail, Youth arrested with Ganja.