കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Jul 6, 2018, 20:03 IST
കുമ്പള: (www.kasargodvartha.com 06.07.2018) കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. പേരാലില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഭിലാഷ് എന്ന ഹബീബിനെ (23) യാണ് കുമ്പള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. യുവാവില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി കുമ്പള ടൗണിലെ ഒരു ഹോട്ടലിന് സമീപം വെച്ചാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
Keywords: Kasaragod, Kerala, news, arrest, Police, Ganja, Ganja seized, Excise, Kumbala, Youth arrested with Ganja
< !- START disable copy paste -->