സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിച്ചതിന് യുവാവ് പിടിയില്‍
Mar 23, 2018, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2018) സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി. പെരിയടുക്ക ഷിരിബാഗിലുവിലെ അബൂബക്കര്‍ സിദ്ദീഖിനെ (30)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം.
കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുകയായിരുന്ന സിദ്ദീഖിനെ രഹസ്യവിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. സിദ്ദീഖില്‍ നിന്നും 90 ഗ്രാം കഞ്ചാവ് പിടികൂടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Youth, Police, Arrest, Ganja seized, Youth arrested with Ganja.
< !- START disable copy paste -->