ആറ് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
Mar 28, 2013, 12:05 IST

ബുധനാഴ്ച വൈകിട്ട് ചൂരി മീപ്പുഗുരിയില്‍ വെച്ചാണ് അനധികൃതമായി കൈവശം വെച്ച ആറ് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയിലായത്.
Keywords: Arrest, Youth, Liquor, Choori, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.