120 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Jan 20, 2015, 09:49 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2015) 120 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ അബ്ദുല്‍ മുനീറിനെ (29)യാണ് തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചു അറസ്റ്റു ചെയ്തത്.
വില്‍പനയ്ക്കായി കഞ്ചാവു കൊണ്ടു നടക്കുകയായിരുന്നു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
വില്‍പനയ്ക്കായി കഞ്ചാവു കൊണ്ടു നടക്കുകയായിരുന്നു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Related News:
ശശി തരൂരിനെ 4 മണിക്കൂര്‍ ചോദ്യം ചെയ്തു
ശശി തരൂരിനെ 4 മണിക്കൂര്‍ ചോദ്യം ചെയ്തു
Keywords: Kasaragod, Kerala, Ganja, Arrest, Sale, Youth arrested with 120 gm ganja.
Advertisement: