കഞ്ചാവ് വലിക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍
Mar 24, 2013, 11:00 IST
കാസര്‍കോട്: കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാലിലെ എം.അബ്ദര്‍ റഹ്മാന്‍ എന്ന റഹീമി(39)നെയാണ് ശനിയാഴ്ച രാത്രി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബേക്കറിക്കടുത്ത് വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ അറസ്റ്റ് ചെയ്തത്.
ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട്ടും പരിസരത്തും അടുത്തകാലത്തായി കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.
ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട്ടും പരിസരത്തും അടുത്തകാലത്തായി കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.
Keywords: Kanjavu, Youth, Arrest, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.