കമ്പിപ്പാരയുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് പൊക്കി
Feb 14, 2018, 15:52 IST
മൊഗ്രാല്‍: (www.kasargodvartha.com 14.02.2018) കമ്പിപ്പാരയുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് പൊക്കി. തമിഴ്നാട് തേനി കാടുമന കുണ്ടുലെ ശിവപ്പ എന്ന കറുപ്പയ്യ (28) യെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൊഗ്രാല്‍ റെയിവേ ട്രാക്കിന് സമീപം വെച്ച് പിടികൂടിയത്. കുമ്പള അഡീ. എസ്.ഐ. പി.വി. ശിവദാസനും സംഘവുമാണ് യുവാവിനെ പിടികൂടിയത്.
വീട് കവര്‍ച്ച ചെയ്യാനാണ് ശിവപ്പയെത്തിയത് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പതിയിരിക്കുന്നത് കണ്ട ശിവപ്പയെ പിടികൂടിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Mogral, Police, Youth,Youth arrested under mysterious circumstances.
< !- START disable copy paste -->