ഡി.വൈ.എഫ്.ഐ. നേതാവിനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ ഒരാള്‍ അറസ്റ്റില്‍
Aug 7, 2012, 13:19 IST
കാസര്‍കോട്: ഡി.വൈ.എഫ്.ഐ. നേതാവിനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കുഡ്ലു ജെ.പി. കോളനിയിലെ ദിനേശനെയാണ് (22) പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 15ന് വൈകീട്ട് കുഡ്ലൂ ജെ.പി. കോളനിയില്‍വെച്ച് ഡി.വൈ.എഫ്.ഐ. ചെന്നിക്കര യൂനിറ്റ് പ്രസിഡന്റ് ഷെഹീല്‍ (27), യൂനിറ്റ് കമ്മിറ്റിയംഗം പ്രമിത്ത് (24) എന്നിവരെ ബൈക്ക് തടഞ്ഞ് ആക്രമിച്ചകേസിലാണ് ദിനേശനെ പോലീസ് അറസ്റ്റുചെയ്തത്.
ഷെഹീലിന്റെ കുഡ്ലുവിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമണം.

Keywords: Arrest, DYFI, Kasaragod, Police, Kudlu, Murder-attempt