വിവാഹ വാഗദാനം ചെയ്ത് യുവതിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍
Apr 20, 2012, 19:13 IST
തൃക്കരിപ്പൂര്‍: വിവാഹ വാഗദാനം ചെയ്ത് യുവതിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍. ആയിറ്റി കോളനിയില്‍ താമസക്കാരനായ ബഷീറി (28)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ യുവതിയെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. മിസ്ഡ് കോളിലൂടെ പരിചയത്തിലായ യുവാവ് കഴിഞ്ഞ മാസം നീലേശ്വരം ബസ്റ്റാന്റിലേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് ബേക്കല്‍ കോട്ടയിലേക്ക് കൊണ്ടുപോയി വ്യാജ താലി ചാര്‍ത്തിയതായും ആയിറ്റിയിലെ വീട്ടില്‍ ഒരു ദിവസം താമസിപ്പിച്ചതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Trikaripur, Marriage, Arrested.