തീവണ്ടിയില്‍ മദ്യം കടത്തുന്നതിനിടിയില്‍ യുവാവ് പിടിയിലായി
Mar 27, 2012, 11:20 IST
![]() |
Praveen |
750 മില്ലീ ലിറ്ററിന്റെ 24 കുപ്പി മദ്യവും 90 മില്ലീ ലിറ്ററിന്റെ 600 പാക്കറ്റ് മദ്യവുമാണ് സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. തീവണം്ടി റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ പരിശോധിക്കുന്നതിനിടയിലാണ് മദ്യം കണ്ടെടുത്തത്.
Keywords: Kasaragod, Train, arrest, Youth, Liquor