പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിയായ യുവാവ് അറസ്റ്റില്‍
Nov 9, 2017, 20:28 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.11.2017) പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പയിലെ വിജേഷി (22)നെയാണ് വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. വിജേഷിനെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് പലതവണ വിജേഷ് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി വിജേഷിനോടൊപ്പം നര്‍ക്കിലക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചെന്നപ്പോള്‍ ഡോക്ടറുടെ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഡോക്ടര്‍ ചിറ്റാരിക്കാല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് വിജേഷിനെതിരെ സ്വമേധയാ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, arrest, Police, Youth arrested for molesting 16 year old