പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍
Dec 9, 2017, 11:51 IST
ബേഡകം: (www.kasargodvartha.com 09.12.2017) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കുണ്ടംകുഴിയിലെ കെ. സുധീഷിനെ (32)യാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുധീഷിനെ പോലീസ് അറസ്റ്റു ചെയ്തത്.
മൂന്നു മാസത്തോളം വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് സുധീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കേസ് പിന്നീട് കാസര്‍കോട് എസ് എം എസിന് കൈമാറി. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Keywords: Kasaragod, Kerala, news, arrest, Youth, Molestation, Youth arrested for molesting 10th standard student