ഗമയില്‍ കഞ്ചാവ് വലിച്ചൂതുകയായിരുന്ന യുവാവ് അറസ്റ്റില്‍
Jun 25, 2013, 12:50 IST
കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഗമയില്‍ കഞ്ചാവ് വലിച്ചൂതുകയായിരുന്ന യുവാവ് അറസ്റ്റിലായി. നാലാംമൈല്‍ റഹ്മത്ത് നഗറിലെ സി.ഐ അബ്ദുല്‍ ലത്തീഫിനെ (28) യാണ് എസ്.ഐ കരിയപ്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ലത്തീഫ് പിടിയിലായത്. ലത്തീഫിന്റെ കൈയ്യില്‍ നിന്നും 14 ഗ്രാം കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Arrest, Youth, Ganja, Police, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.