മദ്യപിച്ച് ബൈക്കോടിച്ച 21 കാരന്‍ പിടിയില്‍
Apr 15, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2016) മദ്യപിച്ച് ബൈക്കോടിച്ച യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മന്നിപ്പാടിയിലെ ശ്രോയസാ (21) ണ് വിദ്യാനഗറില്‍ വെച്ച് പോലീസ് പിടിയിലായത്.
ഇയാള്‍ ഓടിച്ച കെ എല്‍ 14 എല്‍ 9097 നമ്പര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords : Kasaragod, Bike, Police, Seized, Motor Bike, Travelling, Town Police, Youth arrested for driving after consuming alcohol.