മദ്യലഹരിയില്‍ ഉളിയത്തടുക്കയില്‍ അഴിഞ്ഞാടിയ യുവാവ് അറസ്റ്റില്‍
Aug 6, 2016, 10:30 IST
ഉളിയത്തടുക്ക: (www.kasargodvartha.com 06/08/2016) മദ്യലഹരിയില്‍ ഉളിയത്തടുക്കയില്‍ അഴിഞ്ഞാടിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്കയിലെ ഗോപാലകൃഷ്ണനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഗോപാലകൃഷ്ണന്‍ പരാക്രമം കാട്ടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഗോപാലകൃഷ്ണന്‍ പരാക്രമം കാട്ടിയത്.
Keywords: Kasaragod, Kerala, Liquor-drinking, arrest, Uliyathaduka, Police, Gopala Krishna, Youth,