മദ്യലഹരിയില്‍ പരാക്രമം; യുവാവ് അറസ്റ്റില്‍
Dec 4, 2016, 09:42 IST
ബദിയടുക്ക: (www.kasargodvartha.com 04/12/2016) മദ്യലഹരിയില്‍ യാത്രക്കാര്‍ക്ക് നേരെ പരാക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ബെളിഞ്ചയിലെ ബി. റോഷ(21) നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബദിയടുക്ക ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയിലെത്തിയ റോഷന്‍ യാത്രക്കാരെ ശല്യപ്പെടുത്തുന്ന തരത്തില്‍ പരാക്രമം നടത്തിയെന്നാണ് പരാതി.
വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും റോഷന്‍ ഓടി രക്ഷപ്പെട്ടിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഞായറാഴ്ച പുലര്‍ച്ചെയാണ് റോഷനെ അറസ്റ്റ് ചെയ്തത്.
വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും റോഷന്‍ ഓടി രക്ഷപ്പെട്ടിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഞായറാഴ്ച പുലര്‍ച്ചെയാണ് റോഷനെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Badiyadukka, Police, arrest, Youth, Liquor-drinking, Youth arrested for disturbing public.