പൊതുസ്ഥലത്ത് മദ്യപാനം: യുവാവ് അറസ്റ്റില്‍
Sep 23, 2013, 09:21 IST
കാസര്‍കോട്: ചന്ദ്രഗിരിപാലത്തിന്റെ കൈവരിയിലിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെമ്മനാട് വടക്കുംഭാഗത്തെ എ. ഫൈസലിനെയാണ് ഞായറാഴ്ച രാത്രി അറസ്റ്റുചെയ്തത്.
പോലീസ് പട്രോളിങ്ങിനിടെ ഫൈസല്‍ പാലത്തിന്റെ കൈവരിയിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.
Also read:
3 ബസുകള്‍ കൂട്ടിയിടിച്ച്; 15 പേര് കൊല്ലപ്പെട്ടു
Keywords: Arrest, Police, Liquor, Kasaragod, Kerala, Chandragiri Bridge, Police Patrolling, Youth arrested for consuming liquor publicly, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: