വര്‍ഗീയ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Mar 26, 2016, 19:58 IST
കാസര്‍കോട്: (www.kasargodvartha.com 26/03/2016) നിരവധി വര്‍ഗീയ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീപ്പുഗിരി ജെപി കോളനിയിലെ വൈശാഖി(23)നെയാണ് അറസ്റ്റ് ചെയ്തത്.