മദ്യപിച്ച് ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍
Aug 21, 2012, 15:14 IST
കാസര്‍കോട്: മദ്യപിച്ച് വളഞ്ഞും പുളഞ്ഞും അപകടം വരുത്തുന്ന രീതിയില്‍ ബൈക്കോടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബട്ടംപാറയിലെ പ്രതീഷിനെ(26)യാണ് അറസ്റ്റ് ചെയ്തത്.
ബാങ്ക് റോഡില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മദ്യപിച്ച് കെ.എല്‍ 14 സി 2241 നമ്പര്‍ ബൈക്ക് ഓടിക്കുന്നതിനിടയില്‍ പ്രതീഷിനെ പോലീസ് പിടികൂടിയത്.
Keywords: Bike, Police, Arrest, Youth, Kasaragod