city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീയെ മര്‍ദിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 23/05/2015) സ്ത്രീയെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള കടപ്പുറത്തെ അര്‍ഷാദി(20)നെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീയെ അടിച്ചു പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് അര്‍ഷാദ് സ്ത്രീയെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീയെ മര്‍ദിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia