പോലീസുകാരനെ കോളറിന് പിടിച്ച് അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍
Mar 19, 2015, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 19/03/2015) നുള്ളിപ്പാടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കോളറിന് പിടിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സാഹിര്‍ റഹീമി (29)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
കെ.എസ്.ആര്‍.ടി.സി ബസില്‍ ബഹളം വെച്ചതിന്റെ പേരില്‍ കണ്ടക്ടര്‍ സഹീറിനെ നുള്ളിപ്പാടിയില്‍ ഇറക്കിവിട്ടിരുന്നു. ഇവിടെ വെച്ചും യുവാവ് ബഹളം തുടര്‍ന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം. സുരേഷ് യുവാവിനെ സമാധാനിപ്പിക്കുന്നതിനിടയിലാണ് സുരേഷിന്റെ കോളര്‍ പിടിച്ച് അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തത്.
ബുധനാഴ്ച രാത്രി 7.45 മണിയോടെയാണ് സംഭവം. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, arrest, Police, Assault, Bus, conductor, KSRTC-bus, Youth arrested for assaulting police.
Advertisement: