ബൈക്കോട്ടത്തിനിടയില്‍ മൊബൈല്‍; യുവാവ് അറസ്റ്റില്‍
Mar 25, 2012, 11:34 IST
കാസര്‍കോട്: ബൈക്കോട്ടത്തിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എരിയാല്‍ ചൗക്കിയിലെ എം. ശബീറിനെ(26)യാണ് അറസ്റ്റ് ചെയ്തത്. കെ.എല്‍ 14 എച്ച് 1122 നമ്പര്‍ ബൈക്കോടിച്ച് കാസര്‍കോട്ടേക്ക് വരുമ്പോള്‍ കറന്തക്കാട്ടുവെച്ചാണ് ശബീര്‍ പിടിയിലായത്.
Keywords: Youth, Mobile phone, arrest, Eriyal, Kasaragod,
Keywords: Youth, Mobile phone, arrest, Eriyal, Kasaragod,