സ്കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത 2 യുവാക്കള്‍ അറസ്റ്റില്‍
Sep 27, 2014, 18:08 IST
ബേക്കല്‍: (www.kasargodvartha.com 27.09.2014) സ്കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ ബൈജു (23), ബേക്കല്‍ ബീച്ച് റോഡിലെ ഷിജി (22) എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ വിട്ട് പോകുന്ന സമയത്ത് ശല്യം ചെയ്തുവെന്ന പരാതിയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ വിട്ട് പോകുന്ന സമയത്ത് ശല്യം ചെയ്തുവെന്ന പരാതിയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
Keywords : Kasaragod, Bekal, Police, Arrest, School, Students, Baiju, Shiji.