കാസര്‍കോട്ട് ട്രെയിന്‍തട്ടി യുവാവിന് പരിക്കേറ്റു
Mar 11, 2015, 09:41 IST
കാസര്‍കോട്: (www.kasargodvartha.com 11/03/2015) കാസര്‍കോട്ട് ട്രെയിന്‍തട്ടി യുവാവിന് പരിക്കേറ്റു. തമിഴ്‌നാട് പുതുക്കൈ സ്വദേശി കണ്ണനാണ് (38) പരിക്കേറ്റത്. തളങ്കര ദീനാര്‍ നഗര്‍ റെയില്‍പാളത്തിന് സമീപംവെച്ചാണ് അപകടം.
ചൊവ്വാഴ്ച വൈകിട്ട് പാലത്തിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരാണ് യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
Keywords: Train Accident, Thalangara, Youngster, Injured, Kasaragod, Kerala, Youngster injured in train accident.
Advertisement:
Advertisement: