ബൈക്കില്‍ കാറിടിച്ച് യുവാവിനു ഗുരുതരം
May 26, 2014, 10:00 IST
ബദിയടുക്ക: (www.kasargodvartha.com കാറിടിച്ച് ബൈക്കു യാത്രക്കാരനായ യുവാവിനു ഗുരുതരമായി പരിക്കേറ്റു. കടമ്പളയിലെ നാരായണന്റെ മകന്‍ വിജീഷ് കുമാറി(19)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11 മണിയോടെ നീര്‍ച്ചാല്‍ ഏണിയടുക്കത്താണ് അപകടമുണ്ടായത്.
കടമ്പള ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിര്‍ഭാഗത്തു നിന്നു വന്ന കാറുമായി കൂട്ടിമുട്ടുകയായിരുന്നു. വിജീഷ് കുമാറിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം: 20 മരണം
Keywords: Accident, Kasaragod, Badiyadukka, Car, Bike, Injured, Man, Mangalore Hospital, Youngster injured in accident.
Advertisement:

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം: 20 മരണം
Keywords: Accident, Kasaragod, Badiyadukka, Car, Bike, Injured, Man, Mangalore Hospital, Youngster injured in accident.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067