ഓടുന്ന ട്രെയിനില്‍ നിന്നു യുവാവ് പുഴയിലേക്കു തെറിച്ചു വീണു
Dec 3, 2014, 15:26 IST
കുമ്പള: (www.kasargodvartha.com 03.12.2014) ഓടുന്ന ട്രെയിന്‍ നിന്നു പുഴയിലേക്കു തെറിച്ചു വീണ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
തൃശ്ശൂരിലെ ബാങ്കിന്റെ രസീതിയും കണ്ണൂരില്‍ നിന്നെടുത്ത ടിക്കറ്റും ഇയാളുടെ പോക്കറ്റിലുണ്ടായിരുന്നു. കുമ്പളയിലെ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Keywords: Train, Kumbala, River, Kasaragod, Kerala, Youngster falls from running train to river.
Advertisement:
Advertisement: