സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Mar 7, 2016, 21:35 IST
മുള്ളേരിയ: (www.kasargodvartha.com 07/03/2016) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊയിനാച്ചി പറമ്പില്‍ സ്വദേശി കൃഷ്ണന്റെ മകന്‍ ഷൈജു (27) വാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദേലംപാടി പരപ്പ പുഴയില്‍ ഷൈജുവിനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കര്‍ണാടകയിലെ സുള്ള്യയില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍ പെട്ട ഷൈജുവിനായി നാട്ടുകാരും, ആദൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Keywords : Mulleria, River, Youth, Death, Kasaragod, Adhur, Police, Shaiju, Youngster drown to death.