city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയല്‍ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞു നോട്ടം പതിവാക്കിയ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/01/2015) അയല്‍വക്കത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പിലിക്കൈയിലെ കെ.പി.ഉണ്ണിക്കൃഷ്ണനെ (30) യാണ് പോലീസ് അറസ്റ്റുചെയ്തത്.

ഉണ്ണികൃഷ്ണനെതിരെ അയല്‍ക്കാരിയായ വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കുറേയായി ഉണ്ണികൃഷ്ണനു ഈ അസുഖം ആരംഭിച്ചിട്ടെന്നു പരാതിയില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അയല്‍ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞു നോട്ടം പതിവാക്കിയ യുവാവ് അറസ്റ്റില്‍

Keywords : Kanhangad, Kasaragod, Kerala, Youth, Arrest, Accuse, Police, Complaint, KP Unnikrishnan, Youngster arrested in mysterious circumstances.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia