ഹോട്ടലില്‍ അതിക്രമം: യുവാവ് അറസ്റ്റില്‍
Oct 15, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2014) ഹോട്ടലില്‍ അതിക്രമിച്ചു കയറി ഉടമയെ അസഭ്യം പറയുകയും ക്യാഷ് കൗണ്ടറിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് 10,000 രൂപ നഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
തളങ്കര ദീനാര്‍ നഗറിലെ കാലിക്കറ്റ് കിച്ചന്‍ ഹോട്ടലുടമ പെരുമ്പളയിലെ ടി.എ. കാസിമിന്റെ പരാതിയില്‍ പള്ളിക്കാലിലെ അറഫാത്തിനെ(30)യാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തളങ്കര ദീനാര്‍ നഗറിലെ കാലിക്കറ്റ് കിച്ചന്‍ ഹോട്ടലുടമ പെരുമ്പളയിലെ ടി.എ. കാസിമിന്റെ പരാതിയില്‍ പള്ളിക്കാലിലെ അറഫാത്തിനെ(30)യാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Keywords : Kasaragod, Hotel, Youth, Arrest, Complaint, Arafath, TA Qasim.