city-gold-ad-for-blogger

യോഗക്ഷേമ സഭ ജില്ലാ സമ്മേളനം നടന്നു

യോഗക്ഷേമ സഭ ജില്ലാ സമ്മേളനം നടന്നു
യോഗക്ഷേമ സഭ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടത്തിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.  
നീലേശ്വരം: യോഗക്ഷേമസഭ ജില്ലാ സമ്മേളനം ഞായറാഴ്ച്ച  നീലേശ്വരം തളിയില്‍ ക്ഷേത്ര പരിസരത്തുളള ജി.എല്‍.പി സ്‌കളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കല്‍പ്പമംഗലം നാരായണന്‍ നമ്പൂതിരി പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടത്തിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന്‍ നമ്പൂതിരി, മധുമരങ്ങാട് തുടങ്ങിയ സംസ്ഥാന സാരഥികള്‍ പങ്കെടുത്തു.

വനിതാസമ്മേളനം ഡോ. ഗീത ഉദ്ഘാടടനം ചെയ്തു. യുവജന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹരിനാരായണന്‍ ഉദ്ഘാടടനം നടത്തി. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം പി.എസ്. നാരായണന്‍ നമ്പൂതിപ്പാട് ഉദ്ഘാടനം ചെ്തു.

ഭാരവാഹികള്‍: ജില്ലാ പ്രസിഡന്റ് കല്‍പ്പമംഗലം നാരായണന്‍ നമ്പൂതിരി, സെക്രട്ടറി പാലമംഗലം മുരളീധരന്‍ നമ്പൂതിരി, ട്രഷറര്‍ പെരികമന മുരളീധരന്‍ നമ്പൂതിരി.
Keywords:  Yogakshema Sabha, District conference, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia