യോഗക്ഷേമ സഭ ജില്ലാ സമ്മേളനം നടന്നു
Jul 23, 2012, 13:01 IST
![]() |
യോഗക്ഷേമ സഭ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടത്തിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു. |
വനിതാസമ്മേളനം ഡോ. ഗീത ഉദ്ഘാടടനം ചെയ്തു. യുവജന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹരിനാരായണന്‍ ഉദ്ഘാടടനം നടത്തി. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം പി.എസ്. നാരായണന്‍ നമ്പൂതിപ്പാട് ഉദ്ഘാടനം ചെ്തു.
ഭാരവാഹികള്‍: ജില്ലാ പ്രസിഡന്റ് കല്‍പ്പമംഗലം നാരായണന്‍ നമ്പൂതിരി, സെക്രട്ടറി പാലമംഗലം മുരളീധരന്‍ നമ്പൂതിരി, ട്രഷറര്‍ പെരികമന മുരളീധരന്‍ നമ്പൂതിരി.
Keywords: Yogakshema Sabha, District conference, Nileshwaram, Kasaragod