ഉത്തര കേരള യോഗ ചാമ്പ്യന്‍ ഷിപ്പില്‍ ബി.എം. നസീറിന് ഒന്നാം സ്ഥാനം
Jan 12, 2015, 10:47 IST
കണ്ണൂര്‍: (www.kasargodvartha.com 12/01/2015) ചിറക്കല്‍ യോഗ വ്യായാമ കേന്ദ്രത്തെിന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഉത്തര കേരള യോഗ ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ സി.എം.എം കളരി സംഘാഗവും സഅദിയ്യ വിദ്യാര്‍ത്ഥിയുമായ ബി.എം. നസീര്‍.
Keywords : Kerala, Kasaragod, Chalanam, Winner, Yoga Championship, BM Naseer.